കോഴിമുട്ട കള്ളന്‍മാര്‍ പിടിയില്‍: മോഷ്ടിച്ചത് ഗുഡ്‌സ് ഓട്ടോയും 15000 കോഴിമുട്ടയും

January 25, 2023

കോഴിക്കോട്: തമിഴ്‌നാട്ടില്‍നിന്നു ഗുഡ്‌സ് ഓട്ടോയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന എഴുപത്തയ്യായിരം രൂപ വിലവരുന്ന പതിനയ്യായിരത്തോളം കോഴിമുട്ടകളും ഗുഡ്‌സ് ഓട്ടോയും കളവ് ചെയ്ത കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു, കോഴിക്കോട് മങ്ങോട്ടുവയല്‍ ഇല്ലത്ത് …

കോഴിക്കോട്: സമത്വത്തിനും അനാചാരങ്ങളെ തുടച്ചുനീക്കാനും നിലകൊള്ളണം: മന്ത്രി എ.കെ ശശീന്ദ്രന്‍

August 16, 2021

കോവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു കോഴിക്കോട്: സമത്വത്തിനായി പോരാടുന്നതിനൊപ്പം അനാചാരങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം …

കോഴിക്കോട്: ടെണ്ടര്‍ ക്ഷണിച്ചു

June 26, 2021

കോഴിക്കോട്: കല്ലാനോട് മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി …