
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. വനിതകളുടെ 71കിലോ ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗര്‍ ആണ് വെങ്കലം നേടിയത്. മൊത്തം 212 കിലോയാണ് അവര്‍ ഉയര്‍ത്തിയത്.സ്നാച്ചില്‍ 93ഉം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119ഉം ഭാരമാണ് അവര്‍ ഉയര്‍ത്തിയത്. അതിനിടെ ബാഡ്മിന്റണ്‍ …