പണിക്കൂലി കുടിശ്ശിക ആയി; കരാറുകാരന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.

തിരുവല്ല: പണികൂലിയിലെ കുടിശ്ശിക ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കരാറുകാരന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പ്രതിഷേധവുമായി തൊഴിലാളികള്‍ എത്തിയതറിഞ്ഞ് ഗാര്‍ഹികനിരീക്ഷണത്തിലുള്ള കരാറുകാരന്‍ ക്വാറന്റീന്‍ ലംഘിച്ച് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. ക്വാറന്റീന്‍ ലംഘിച്ചാണ് കരാറുകാരന്‍ എത്തിയെതെന്ന് …

പണിക്കൂലി കുടിശ്ശിക ആയി; കരാറുകാരന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. Read More