വയനാട് കളക്ടറുടെ വസതിക്ക് നേരെ കല്ലേറ്

February 25, 2020

വയനാട് ഫെബ്രുവരി 25: വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് ഒന്നരയോടെയാണ് സംഭവം. സംഭവം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി. വിശദമായ പരിശോധനയും അന്വേഷണവും നടക്കുകയാണ്. കല്ലേറില്‍ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. സംഭവസമയത്ത് കളക്ടര്‍ …