കണ്ണാട്ടുമോടി കുടിവെള്ള പദ്ധതിക്ക് തുടക്കമായി: തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കാന്‍ പ്രഷര്‍ വാല്‍വ് ഘടിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

February 27, 2020

ആലപ്പുഴ ഫെബ്രുവരി 27: തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുമോടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി  കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കാന്‍ പ്രഷര്‍ വാല്‍വ് ഘടിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടറില്‍ നിന്ന് പോകുന്ന വെള്ളത്തിന്റെ …