ദരിദ്രര്‍ക്ക്‌ വിതരണം ചെയ്യാന്‍ കേന്ദ്രം നല്‍കിയ 596.7ടണ്‍ കടല വിതരണ യോഗ്യമല്ലാതെ പാഴായി

August 28, 2021

കണ്ണൂര്‍ : കോവിഡ്‌ കാലത്ത്‌ ദരിദ്രര്‍ക്ക റേഷന്‍കടകള്‍ വഴി വിതരണത്തിനായി കേന്ദ്രം നല്‍കിയ 596.7 ണ്‍ കടല കന്നുകാലികള്‍ക്ക്‌ ഭക്ഷണമായി. റേഷന്‍ കടകളിലിരുന്ന് പഴകിപോയ കടല സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സപ്ലൈക്കോ ശേഖരിച്ച്‌ കാലിത്തീറ്റ ഉദ്‌പ്പാദിപ്പിക്കുന്ന കേരളാഫീഡ്‌സിന്‌ സൗജന്യമായി നല്‍കുകയായിരുന്നു. …

കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 1000 ബസെന്ന പ്രഖ്യാപനം പാഴായി

February 5, 2020

തിരുവനന്തപുരം ഫെബ്രുവരി 5: കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം ആയിരം ബസുകള്‍ പുതുതായി ഇറക്കുമെന്ന പ്രഖ്യാപനം പാഴായി. 101 പുതിയ ബസുകള്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരത്തിലിറക്കിയത്. ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കെഎസ്ആര്‍ടിസിയില്‍ സമഗ്ര പുനരുദ്ധാരണ …