വാളയാര്‍ പീഡനകേസ്: അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം

February 10, 2020

കൊച്ചി ഫെബ്രുവരി 10: വാളയാര്‍ പീഡനകേസ് അന്വേഷണത്തില്‍ പോലീസിന് തുടക്കത്തില്‍ വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം. വാളയാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയാണ് എസ് പി മൊഴി നല്‍കിയത്. ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവ് ശേഖരണത്തിലും തുടര്‍ അറസ്റ്റ് നടപടികളിലുമാണ് …

വാളയാര്‍ പീഡനകേസ്: പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു

November 21, 2019

കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക് …

വാളയാര്‍ പീഡനകേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും

November 6, 2019

പാലക്കാട് നവംബര്‍ 6: വാളയാറില്‍ സഹോദരിമാരുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും. വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാര്‍, പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന …

വാളയാര്‍ പീഡനകേസ്: ഉന്നതതല ഗൂഢാലോചന നടന്നതായി വേണുഗോപാല്‍

November 4, 2019

പാലക്കാട് നവംബര്‍ 4: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വാളയാര്‍ പീഡനകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസം …