കൊൽക്കത്ത: . മമതാ ബാനർജിയുടെ ഉരുളക്കിഴങ്ങ് നയം കർഷകരുടെ രോഷത്തിന് കാരണമായി അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് ലഭിക്കുന്ന സൂചന.മറ്റു സംസ്ഥാനങ്ങളിലേക്ക് വിളവെടുപ്പുകാലത്ത് ഉരുളക്കിഴങ്ങ് മുഴുവൻ പോകുന്നത് തടയുവാൻ വേണ്ടി മമത ബാനർജി സ്വീകരിച്ച...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഊ​​​ബ​​​ർ ഓ​​​ട്ടോ​​​യി​​​ലും ടാ​​​ക്സി​​​യി​​​ലും സൗ​​​ജ​​​ന്യ യാ​​​ത്ര ഒ​​​രു​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് യാ​​​ത്ര...
ലക്‌നോ | യു പിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 2.89 കോടി പേര്‍. ഇതോടെ 15 കോടിക്കടുത്തുണ്ടായിരുന്ന വോട്ടര്‍മാര്‍...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ...
ന്യൂഡല്‍ഹി | ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂരിന്റെ ലേഖനം. ലേഖനത്തിൽ ഇന്ദിരാഗാന്ധി രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകമാക്കി. രാജ്യത്ത് അച്ചടക്കം...
.മാവേലിക്കര: സർക്കാരിന്‍റെ മദ‍്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തേക്കാള്‍ മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നല്‍കുകയാണ്...
അദിലാബാദ്(തെലങ്കാന): തിരഞ്ഞെടുപ്പുകാലത്ത് കോൺ​​ഗ്രസ് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കത്തതിൽ പ്രതിഷേധവുമായി തെലങ്കാനയിലെ വോ‍ട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടി അദിലാബാദ് ജില്ലയിലെ വോട്ടര്‍മാർ രാഹുല്‍ ഗാന്ധി എംപിക്ക്...
ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി....
അറിയിപ്പുകള്‍
കോഴിക്കോട്: 2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ ഭാവിയാണ് എന്റെ വോട്ട്' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവി‍ഡ‍് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ...
റിപ്പോര്‍ട്ട്
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588...
റിപ്പോര്‍ട്ട്
പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുന്‍പുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 729 പേരാണ് ഗ്രാമത്തില്‍ വോട്ടര്‍മാരായി ഉള്ളത്. 3-11-2020 ചൊവ്വാഴ്ച ഉച്ചയായിട്ടും ഇതിൽ ഒരാള്‍...