ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്‌ വൻ ദുരന്തം

ജക്കാർത്ത: ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ഉയർന്ന് പൊങ്ങി. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. സ്ഫോടനത്തില്‍ ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങൾ …

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്‌ വൻ ദുരന്തം Read More

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്‌നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് …

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്‌നിപർവ്വത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി Read More

ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവതം പൊട്ടിത്തെറിച്ചു, കിലോമീറ്ററുകളോളം ദൂരം ശബ്ദവും, ഉയരത്തിൽ ചാരവും

ന്യൂഡൽഹി: ഇൻഡോനേഷ്യയിലെ സജീവ അഗ്നിപർവ്വതമായ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. 6000 മീറ്റർ ഉയരത്തിൽ പൊങ്ങിയ ചാരവും പൊടികളും നാടിനെ വിറപ്പിച്ചു. കിലോമീറ്ററുകളോളം സഞ്ചരിച്ച ഭീകരശബ്ദം ജാവയിലെ ഗ്രാമങ്ങളിൽ വരെ കേൾക്കാമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ടുതവണ …

ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവതം പൊട്ടിത്തെറിച്ചു, കിലോമീറ്ററുകളോളം ദൂരം ശബ്ദവും, ഉയരത്തിൽ ചാരവും Read More

കൊറോണയ്ക്ക് പിന്നാലെ അഗ്നി പര്‍വ്വതവും, ഇന്തോനേഷ്യക്കിത് ഇരട്ടി വേദന

ജാവ: ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി ഇന്‍ന്തോനേഷ്യന്‍ തീരത്തെ അനക് ക്രാകത്തോവ അഗ്നി പര്‍വ്വതത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പര്‍വ്വതത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ചാരം വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സമദ്വീപുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തില്‍ ചെറുപ്പൊട്ടിത്തെറികള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. രാത്രി …

കൊറോണയ്ക്ക് പിന്നാലെ അഗ്നി പര്‍വ്വതവും, ഇന്തോനേഷ്യക്കിത് ഇരട്ടി വേദന Read More