ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ഉയർന്ന് പൊങ്ങി. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. സ്ഫോടനത്തില്‍ ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങൾ...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ്...
Read full story
ന്യൂഡൽഹി: ഇൻഡോനേഷ്യയിലെ സജീവ അഗ്നിപർവ്വതമായ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. 6000 മീറ്റർ ഉയരത്തിൽ പൊങ്ങിയ ചാരവും പൊടികളും നാടിനെ വിറപ്പിച്ചു. കിലോമീറ്ററുകളോളം സഞ്ചരിച്ച ഭീകരശബ്ദം ജാവയിലെ ഗ്രാമങ്ങളിൽ വരെ കേൾക്കാമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ടുതവണ...
Read full story
ജാവ: ഇന്നലെ രാത്രി 9.58നും രാത്രി 10.35നുമായി ഇന്‍ന്തോനേഷ്യന്‍ തീരത്തെ അനക് ക്രാകത്തോവ അഗ്നി പര്‍വ്വതത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പര്‍വ്വതത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ചാരം വന്നുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് സമദ്വീപുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പര്‍വ്വതത്തില്‍ ചെറുപ്പൊട്ടിത്തെറികള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. രാത്രി...
Read full story