സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ രേഖ പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും

June 11, 2022

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ സ്വപ്‌ന സുരേഷ്‌ പുറത്തുവിട്ട ശബ്ദരേഖക്കു പിന്നിലെ ഗൂഡാലോചന പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രണ്ടുമാസം മുമ്പ്‌ തുടങ്ങിയ ഗൂഡാലോചനയുടെ ഭാഗമായാണ്‌ ഇന്നലെ പുറത്തുവിട്ട ശബ്‌ദ രേഖയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കളളക്കടത്ത്‌ ഇടപാട്‌, വിദേശത്തേക്ക്‌ …