
റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം
ബെർലിൻ: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി ജർമനി. ‘കോമാ’ സ്ഥിതിയിൽ ബർലിനിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി. തങ്ങൾ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്നും റഷ്യൻ നിർമിത രാസവസ്തുക്കൾ …
റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം Read More