എർത്തുകമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു : ആറുവയസുകാരന് ദാരുണാന്ത്യം

വിതുര: വീടിന് പിന്നിലെ എർത്തുകമ്പയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം.വിതുര, തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ പ്ലംമ്പിംഗ് തൊഴിലാളിയായ സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് സുനിലാണ് മരിച്ചത്. 2021 ഡിസംബർ 9 വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം .വീടിന് സമീപം കളിക്കുന്നതിനിടെ …

എർത്തുകമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു : ആറുവയസുകാരന് ദാരുണാന്ത്യം Read More

കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു

വിതുര: രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി സന്ദർശിക്കാനെത്തിയ യുവാവ് വാമനപുരം നദിയിലെ വിതുര താവയ്ക്കൽ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക്ക് മൻസിലിൽ കബീറിന്റെ മകൻ ആഷിക്ക് (20) ആണ് മരിച്ചത്.2021 നവംബർ 7ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ …

കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു Read More

വിതുരയില്‍ കാര്‍ഷിക വിപ്ലവം. 300 ഏക്കറോളം തരിശുഭൂമി കൃഷിക്കുപയുക്തമാക്കി

വിതുര: വിതുര മേഖലയിലെ കര്‍കര്‍ക്കനുഗ്രഹമായി കാര്‍ഷിക ചന്ത. വിതുര കൃഷിഭവന്‍, പഞ്ചായത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക ചന്തയാണ്‌ കര്‍ഷകര്‍ക്ക്‌ അനുഗ്രഹമായി മാറിയിരിക്കുന്നത്‌. വിതുര പഞ്ചായത്ത്‌ ഓഫീസ്‌ വളപ്പിലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചന്തയുടെ പ്രവര്‍ത്തനം നടക്കുന്നത്‌. വിതുര,തളിക്കോട്‌, നന്ദിയോട്‌ പെിങ്ങമല …

വിതുരയില്‍ കാര്‍ഷിക വിപ്ലവം. 300 ഏക്കറോളം തരിശുഭൂമി കൃഷിക്കുപയുക്തമാക്കി Read More

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു

വിതുര: രണ്ടുദിവസമായി പെയ്യുന്ന മഴ മലയോരമേഖലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്‌ . ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുളളത്‌. വിതുര ,തൊളിക്കോട്‌, ആര്യനാട്‌,പെരിങ്ങമല നന്ദിയോട്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ആദിവാസി തോട്ടം മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌ …

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

വിതുര: പാട്ടത്തിനെടുത്ത സ്ഥലത്തെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ കർഷകൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാർ (45) ആണ് മരിച്ചത്. 12/02/21 വെളളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചായം അരുവിക്കരമൂല …

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു Read More

പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍

വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. …

പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍ Read More

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 നവംബര്‍ മാസം 25 ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം …

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു Read More

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു. വാറ്റുകേസിലടക്കം …

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ Read More

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു

വിതുര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വിതുര ശാസ്താംകാവ് മീനാഭവനില്‍ എസ് സജികുമാറിനാണ് പരിക്കേറ്റത്. ഇയാളെ വിതുര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച (21/11/2020) വൈകിട്ട് വിതുരയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. ശാസ്താംകാവ് …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു Read More

വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി

വിതുര: വിതുര പഞ്ചായത്തിലെ കല്ലാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്ല്യം കനക്കുന്നു. പകല്‍ സമയത്തുപോലും കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍ നാശം വിതക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാന്‍ പേലും ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ …

വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി Read More