ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഡ്വാന്‍സ് കൌണ്ടറിലെ പണം കൈവശപ്പെടുത്താന്‍ ശ്രമിച്ചതിന് എല്‍ഡി ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

October 2, 2020

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഡ്വാന്‍സ് കൗണ്ടറില്‍ നിന്നും പണം കൈവശപ്പെടുത്താന്‍ ശ്രമിച്ച ക്ലര്‍ക്കിനെ സസ്‌പെന്‍റ് ചെയ്തു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ 33,522 രൂപ അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ക്ലര്‍ക്ക് പി.വിഷണുദാസിനെ അന്വേഷണ വിധേയമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സസ്‌പെന്‍റ് ചെയ്തത് …