
വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ട് ആണോയെന്ന് ഫേസ്ബുക്ക് പരിശോധിക്കും
ന്യൂഡല്‍ഹി: വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ടില്‍നിന്ന് ആണോയെന്ന് ഇനി ഫേസ്ബുക്ക് പരിശോധിക്കും. വെരിഫൈ ചെയ്ത് ഫേക്ക് അല്ലെന്ന് ഉറപ്പുവരുത്തിയ അക്കൗണ്ടുകള്‍ക്കു മാത്രമാവും ഇനി ഇത്തരത്തില്‍ പ്രചാരം ലഭിക്കുക. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവയ്ക്കുന്ന ആളുകളുടേയും ആധികാരികത ഉറപ്പുവരുത്താനാണ് ഫേസ്ബുക്കിന്റെ …
വൈറലാകുന്ന പോസ്റ്റുകള്‍ ഒറിജിനല്‍ അക്കൗണ്ട് ആണോയെന്ന് ഫേസ്ബുക്ക് പരിശോധിക്കും Read More