തൃശ്ശൂർ: മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധക്ക് 25/6/21

June 25, 2021

തൃശ്ശൂർ: കോവിഡ്മാരിയെ തുടർന്ന് സംസ്ഥാനത്ത്  ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ട്. ആയതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും ഹാർബറിൽ മത്സ്യവിപണത്തിനും  ശനി, ഞായർ ദിവസങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സമ്പൂർണ നിരോധനം ഉണ്ടായിരിക്കുന്നതാണ്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.