തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഡല്‍ഹി: ലിംഗസമത്വവും സ്ത്രീശക്തീകരണവും കൈവരിക്കാൻ രാജ്യം മുന്നേറുമ്പോള്‍ പൊതു ഓഫീസുകളിലടക്കം ഉണ്ടാവുന്ന വിവേചനപരമായ നടപടികള്‍ രാജ്യത്തെ പിന്നോട്ടു നയിക്കുമെന്ന് സുപ്രീം കോടതി. മഹാരാഷ്‌ട്രയിലെ ജല്‍ഗാവ് ജില്ലയില്‍പ്പെട്ട ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു വനിതയെ ഗ്രാമമുഖ്യയായി (സർപഞ്ച്) തെരഞ്ഞെടുത്തതില്‍ ഗ്രാമവാസികള്‍ക്ക് എതിർപ്പുണ്ടായതുമായി ബന്ധപ്പെട്ട കേസ് …
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. Read More