പത്തനംതിട്ട വിജിലന്‍സ്‌ സിഐ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ചു

June 28, 2021

പത്തനംതിട്ട: പത്തനംതിട്ട വിജിലന്‍സ്‌ സിഐ മണികണ്‌ഠനുണ്ണി(44) കോവിഡ്‌ ബാധയെ തുടര്‍ന്നുണ്ടായ. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ചാത്തന്നൂര്‍ മിനാട്‌ തുപ്പടത്ത്‌ പുത്തന്‍വീട്ടില്‍ കരുണാകരന്‍ പിളളയുടെയും പൊന്നമ്മയുടെയും മകനാണ്‌ .ഭാര്യ മിത്ര. സംസ്‌കാരം നടത്തി. …