റിപ്പോര്‍ട്ട്

ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു

By ന്യൂസ് ഡെസ്ക് June 30, 2021
ഇടുക്കി: മറയൂര്‍  സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ഊരുവിദ്യാ കേന്ദ്രങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ലാപ് ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മറയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍...
Read full story