‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ വീഡിയോ ഗാനം പ്രകാശനം ചെയ്തു

June 2, 2020

പത്തനംതിട്ട: ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത അധ്യാപകനും തിരുവല്ല നാദം ഓര്‍ക്കസ്ട്രയുടെ അമരക്കാരനുമായ ആര്‍.എല്‍.വി. സനോജ് പുറമറ്റം. ‘ഒറ്റ ഒറ്റയായി നമുക്ക് ഒത്തുചേര്‍ന്നിടാം’ എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി. …

കൊറോണ രോഗബാധയുടെ കാലത്ത് മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയുള്ള വീഡിയോയും ഗാനവും ഹിറ്റാവുന്നു.

May 19, 2020

തൃശ്ശൂർ : കൊറോണക്കാലത്ത് നിരവധി പാട്ടുകൾ തയ്യാറാക്കപ്പെട്ടു. പലതും ഹിറ്റായി മാറി. ഹിറ്റ് ഗാനങ്ങളെ പറ്റി വാർത്തകൾ എഴുതിയും ദൃശ്യ വൽക്കരിച്ചു ജനങ്ങളിൽ എത്തിച്ചതും മാധ്യമ പ്രവർത്തകരാണ്. എല്ലാ സത്യങ്ങളും വസ്തുതകളും സംഭവങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി എല്ലായിപ്പോഴും കർമ്മനിരതരായിരിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. …