അഴിമതി ആരോപണം: അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ. സൂരപ്പയ്‌ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട്. ഹൈക്കോടതി ജഡ്ജി പി. കലൈയരശെന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്കാണ് അന്വേഷണ ചുമതല. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അക്കാദമിക-ഭരണനിര്‍വഹണ മേഖലകളിലെ നിയമനങ്ങള്‍, …