പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറിന് ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡ് .

പുതുച്ചേരി സെപ്റ്റംബർ 27: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗുർമീത് സിങ്ങിന് “ലൈഫ് ടൈം അച്ചീവ്മെൻറ്” അവാർഡ് നാസ് ഇന്റർനാഷണൽ ഗേറ്റ്‌വേ ഇന്ത്യ സെക്ഷൻ ഗവേണിംഗ് ബോർഡ് നൽകി.

നവി മുംബൈയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്ററിലെ കോർകോൺ 2019 ഇന്റർനാഷണൽ കോൺഫറൻസിലും എക്‌സ്‌പോയില്‍ വെച്ച് പ്രൊഫ. സിങ് അവാര്‍ഡ് സ്വീകരിച്ചതായി യൂണിവേഴ്സിറ്റി വെള്ളിയാഴ്ച അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →