ഡെല്‍റ്റ പ്ലസ്: മധ്യപ്രദേശില്‍ രണ്ടു മരണം

June 26, 2021

ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മധ്യപ്രദേശില്‍ രണ്ടു മരണം. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് മരണം സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് മരണമടഞ്ഞ രണ്ടുപേരുമെന്ന് സംസ്ഥാനത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളെ അതിജീവിക്കാന്‍ …