മഹാബലിയാണ് ഞങ്ങളുടെ ഹീറോ; വാമന ജയന്തി ആശംസ നേർന്ന കെജ്രിവാളിന് മലയാളികളുടെ മറുപടി

August 30, 2020

ന്യൂഡൽഹി: മലയാളികൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ഓണം ആഘോഷിക്കുന്നവർക്ക് വാമന ജയന്തി ആശംസകളുമായി കെജ്രിവാൾ എത്തിയത്. വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ഒരു ഫോട്ടോ …