
തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
വളളികുന്നം(ആലപ്പുഴ): തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) ഓര്‍മ്മയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 2021 ജൂലൈ16ന് 2 മണിക്ക് വീട്ടുവളപ്പില്‍. ഒളിവിലും ,ജയിലിലുമൊക്കെയായി കഴിഞ്ഞിരുന്ന ഭര്‍ത്താവിന് തുണയായി രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് വരാതെ ത്യാഗങ്ങള്‍ അനുഭവിച്ച വിപ്ലവകാരിയായിരുന്നു …