വക്കം പുരുഷോത്തമന്റെ സംസ്‌കാരം 2023 ഓ​ഗസ്റ്റ് 2 ന്

August 1, 2023

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം 2023 ഓ​ഗസ്റ്റ് 1 ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുന്നത്. 2023 ജൂലൈ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് …

വക്കം പുരുഷോത്തമന്റെ സംസ്‌കാരം 2023 ഓ​ഗസ്റ്റ് 2 ന്

August 1, 2023

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം 2023 ഓ​ഗസ്റ്റ് 1 ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന് വെക്കുന്നത്. 2023 ജൂലൈ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് …

അവസാന കാലം തിരുവനന്തപുരത്തെ വീട്ടില്‍,മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍

August 1, 2023

രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്. ഏറ്റെടുത്ത കര്‍മങ്ങളെല്ലാം ധീരമായി നിര്‍വഹിച്ചു എന്നതായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സവിശേഷത.മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാള്‍ എന്ന ഒരു വിശേഷണം അദ്ദേഹത്തിനുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍വച്ചു …

സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയന്‍: മന്ത്രി എം ബി രാജേഷ്

August 1, 2023

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹം വളരെ കാര്‍ക്കശ്യം പുലര്‍ത്തി. നിയമസഭാ സ്പീക്കറായി ചുമതലയേറ്റപ്പോള്‍ …

സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

July 31, 2023

തിരുവനന്തപുരം: മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭാ സ്പീക്കര്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ …

വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ യാത്ര

July 31, 2023

3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോര്‍ഡുമായിട്ടായിരുന്നു വക്കം പുരുഷോത്തന്റെ രാഷ്ട്രീയ യാത്ര. 1928ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴിലെ …

നഷ്ടമായത് നിശ്ചയദാര്‍ഢ്യമുള്ള നേതാവിനെ, വക്കത്തെ അനുസ്മരിച്ച് പിണറായി

July 31, 2023

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. പാര്‍ലിമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ …

വക്കം പുരുഷോത്തമൻ അന്തരിച്ചു

July 31, 2023

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ‌ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ത്രിപുര , മിസോറാം എന്നിവിടങ്ങളിൽ ഗവർണർ പദവി വഹിച്ചിരുന്നു. ആൻഡമാനിൽ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും വഹിച്ചു. രണ്ടു തവണകളിലായി കേരളത്തിൽ …