ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും ചേര്‍ത്തല നഗരസഭയും ചേര്‍ന്നാണ് വാക്സിനേഷന്‍ ഡ്രൈവ് നടത്തുന്നത്. പള്ളിപ്പുറം സ്വദേശിയായ ദിലീപിന്റെ നേതൃത്വത്തിലുള്ള അംഗീകൃത നായ പിടുത്തക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റും …

ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു Read More

തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി; ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം, പ്രത്യേക ഷെൽട്ടറുകൾ തുറക്കും

പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. തെരുവുകളിൽനിന്നു നായകളെ മാറ്റുന്നതിനു ഷെൽട്ടറുകൾ തുറക്കും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല …

തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി; ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം, പ്രത്യേക ഷെൽട്ടറുകൾ തുറക്കും Read More

കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോർജ്

*സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജി*സമ്പൂർണ അടച്ചുപൂട്ടൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുംകോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. …

കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോർജ് Read More

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

*കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി സന്ദർശിച്ചുസമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി …

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ് Read More

എറണാകുളം: വാക്സിനേഷൻ 100 % ; മാറാടി ജില്ലയിൽ ഒന്നാമത്

എറണാകുളം: പതിനെട്ട് വയസ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നൽകി മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. പഞ്ചായത്തിലെ രണ്ട് ഡോസ് വാക്സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കി. പതിനെട്ടു വയസ് പൂർത്തിയായ 13185 പേരിൽ 13143 …

എറണാകുളം: വാക്സിനേഷൻ 100 % ; മാറാടി ജില്ലയിൽ ഒന്നാമത് Read More

സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൺടെയ്ൻമെന്റ് …

സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും Read More

എറണാകുളം: 9000 അതിഥി തൊഴിലാളികൾക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ ജില്ലയിലാകെ നൽകിയത് 9318 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്സിൻ നൽകിയത്. 35 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി …

എറണാകുളം: 9000 അതിഥി തൊഴിലാളികൾക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ Read More

എറണാകുളം: ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നൽകിയത് 7368 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ് ‘ എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്സിൻ നൽകിയത്. 30 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി …

എറണാകുളം: ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ Read More

എറണാകുളം: ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തും: ജില്ലാ കളക്ടർ എസ് സുഹാസ്

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ ആയ ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ തെരുവ് നിവാസികൾക്ക് വേണ്ടി വാക്സിനേഷൻ ഡ്രൈവ് നടത്തിവരികയാണെന്നും കളക്ടർ …

എറണാകുളം: ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തും: ജില്ലാ കളക്ടർ എസ് സുഹാസ് Read More