
സംസ്ഥാനത്ത് കനത്ത ചൂട്: യുവി കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു
തിരുവനന്തപുരം ഫെബ്രുവരി 18: കേരളത്തില്‍ ചൂട് കനത്തതോടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. സൂര്യാഘാതം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും …
സംസ്ഥാനത്ത് കനത്ത ചൂട്: യുവി കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു Read More