ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടം. 4 പേര്‍ മരിച്ചെന്നും 12 പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈനിറ്റാള്‍...
Read full story
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും 01/09/2021 ബുധനാഴ്ച മുതൽ തുറക്കും. സംസ്ഥാനത്തെ 6 മുതൽ 8 വരെയുള്ള ക്ലാസുകൾ 16/08/2021 തിങ്കളാഴ്ച മുതൽ തുറന്നിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും...
Read full story
ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി...
Read full story
ഡെറാഡൂണ്‍: ജനപ്രിയ നീക്കവുമായി വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് 08/07/2021 വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്ത് 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്....
Read full story
ന്യൂഡൽഹി: ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാഥ്‌ സിങ്‌ റാവത്ത്‌ രാജിവച്ചു. 02/07/21 വെള്ളിയാഴ്ച രാത്രി വൈകിയാണ് ഗർവണർ ബേബി റാണി മൗര്യക്ക്‌ മുഖ്യമന്ത്രി രാജിക്കത്ത്‌ നൽകിയത്. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ...
Read full story
ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം

By ന്യൂസ് ഡെസ്ക് May 12, 2021
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 11/05/21 ചൊവ്വാഴ്ച പകലാണ് സംഭവം. സംസ്ഥാനത്ത് ലോക്ക് ഡൗൺ...
Read full story
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിങ് റാവത്ത്. നിസാമുദ്ദീൻ മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തീരത്ഥ് സിങ് പറഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം...
Read full story
ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ...
Read full story
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭാരത്‌നെറ്റ് 2.0 പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം.ഭാരത് നെറ്റ് 2.0 പദ്ധതി ഉത്തരാഖണ്ഡിലെ...
Read full story
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ്...
Read full story