ഉത്രയുടെ കൊലപാതകം ഐപിഎസ് വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നു

August 30, 2020

കൊല്ലം: കൊലപാതകക്കേസ് ഐപിഎസ് വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നു . അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് ‌ ഇത്. കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ് അക്കാഡമിയിൽ സൂക്ഷിക്കാനാണ് തീരുമാനം. കേസ് ഡയറി സംബന്ധിച്ച വിവരങ്ങൾ റൂറൽ എസ്പി …