യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

ഒഹയ്യോ: യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം പ്രമുഖ കളിക്കാരും ഇത്തവണ ടൂർണമെൻറിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒന്നാം റൗണ്ടില്‍ നൊവാക് യൊകോവിച്ച്‌ ബോസ്നിയയുടെ ദാമിര്‍ സുമുറിനെ നേരിടും. വനിതകളില്‍ സെറീന വില്യംസ് അമേരിക്കയുടെതന്നെ ക്രിസ്റ്റി ആനുമായി …

യു.എസ് ഓപ്പണിന് ഇന്ന് തുടക്കം Read More

വംശീയ വിരുദ്ധ പ്രക്ഷോഭത്തിനിടെ യുഎസില്‍ വീണ്ടും വെടിവയ്പ്; രണ്ട് മരണം

വാഷിങ്ടണ്‍: യുഎസിലെ വിസ്‌കോന്‍സെനിലെ കെനോഷ നഗരത്തില്‍ വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു. കലാപം പൊട്ടിപുറപ്പെട്ടതോടെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലേക്ക് എന്ന യുവാവിനെ പൊലീസ് വെടിവെച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് …

വംശീയ വിരുദ്ധ പ്രക്ഷോഭത്തിനിടെ യുഎസില്‍ വീണ്ടും വെടിവയ്പ്; രണ്ട് മരണം Read More

ടിക്ക് ടോക്കിനും സും ആപ്പിനും എതിരേ അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റര്‍മാര്‍

ന്യൂഡല്‍ഹി: ടിക്ക് ടോക്കിനും സും ആപ്പിനും എതിരേ സുരക്ഷാ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റര്‍മാര്‍. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ടിക് ടോക്ക് ചൈനീസ് സര്‍ക്കാരിന് അയക്കുന്നുണ്ടോ എന്ന ആശങ്കയാണ് സെനറ്റര്‍മാരായ ജോഷ് ഹാവ്‌ലിയും റിച്ചാര്‍ഡും ഉന്നയിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അധികൃതരോടാണ് …

ടിക്ക് ടോക്കിനും സും ആപ്പിനും എതിരേ അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റര്‍മാര്‍ Read More

അമേരിക്കയില്‍ ഭർത്താവിന്‍റെ കുത്തേറ്റ് മരണമടഞ്ഞ മെറിന്‍റെ മൃതശരീരം എംബാം ചെയ്യാനായില്ല; സംസ്കാരം യു എസില്‍, ബുധനാഴ്ച

മോനിപ്പിള്ളി : കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്റെ മൃതശരീരം എംബാം ചെയ്യാനാവകാത്ത നിലയിലായതുകൊണ്ട് ഇന്യായിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. സംസ്‌കാരം ബുധനാഴ്ച യു എസില്‍ നടക്കും.റ്റാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷ നടക്കുക. മെറിന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തക …

അമേരിക്കയില്‍ ഭർത്താവിന്‍റെ കുത്തേറ്റ് മരണമടഞ്ഞ മെറിന്‍റെ മൃതശരീരം എംബാം ചെയ്യാനായില്ല; സംസ്കാരം യു എസില്‍, ബുധനാഴ്ച Read More

75കാരനെ തള്ളിയിട്ട രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി

75കാരനായ വൃദ്ധനെ തള്ളിയിട്ട സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി. ബഫലോ പോലിസ് യുണിറ്റിലെ 57 ഉദ്യോഗസ്ഥരാണ് രാജിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജോര്‍ജ് ഫ്‌ലോയിഡ് കൊലക്കെതിരായ പ്രതിഷേധപരിപാടിക്കിടെയാണ് സംഭവം. ഇന്ന് ശനിയാഴ്ച(06-06-2020)യാണ് പോലിസുകാര്‍ രാജിവച്ചത്. പ്രതിഷേധത്തിനിടെ …

75കാരനെ തള്ളിയിട്ട രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി Read More

യുഎസിൽ ക്രൂഡ് ഓയിൽ വിപണി കൂപ്പുകുത്തി

ന്യൂ​ജഴ്‌​സി ഏപ്രിൽ 21: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ര്‍​ച്ച​യോ​ടെ യു​എ​സ് ക്രൂ​ഡ് ഓ​യി​ല്‍ മാ​ര്‍​ക്ക​റ്റ് തി​ങ്ക​ളാ​ഴ്ച കൂ​പ്പു​കു​ത്തി. കൊ​റോ​ണ വൈ​റ​സ് മൂ​ലം രാ​ജ്യ​ത്തെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഓ​യി​ല്‍ വി​ല കു​ത്ത​നെ താ​ഴാ​ന്‍ കാ​ര​ണം. ക്രൂ​ഡ് …

യുഎസിൽ ക്രൂഡ് ഓയിൽ വിപണി കൂപ്പുകുത്തി Read More

യുഎസ്സിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമവാർത്തയുമായി

വാഷിങ്​ണ്‍ ഏപ്രിൽ 20: കോവിഡ്​ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ …

യുഎസ്സിൽ ഞായറാഴ്ച പത്രമിറങ്ങിയത് 15 പേജ് ചരമവാർത്തയുമായി Read More

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാനിലെ ലാബിൽ നിന്നാണെന്ന് വെളിപ്പെടുത്തി യുഎസ് മാധ്യമം

വാഷിംഗ്‌ടണ്‍ ഏപ്രിൽ 17: കൊവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് രോഗം ലോകവ്യാപകമായി പടരുന്നതിന് മുമ്പ് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് അമരേിക്ക സ്വന്തം നിലയില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ വാദത്തിനെ തള്ളിക്കളഞ്ഞിരുന്നു. …

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാനിലെ ലാബിൽ നിന്നാണെന്ന് വെളിപ്പെടുത്തി യുഎസ് മാധ്യമം Read More

കോവിഡ് ബാധിച്ച് യുസിൽ നാല് മലയാളികൾ കൂടി മരിച്ചു

ന്യൂയോർക്ക് ഏപ്രിൽ 8: യുഎസിൽ നാല്  മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ …

കോവിഡ് ബാധിച്ച് യുസിൽ നാല് മലയാളികൾ കൂടി മരിച്ചു Read More

കോവിഡ്: ഇറ്റലിയിലും സ്പെയിനിലും ആശ്വാസം, യുഎസിൽ മരണനിരക്ക് കൂടുന്നു

ന്യൂയോർക്ക് ഏപ്രിൽ 6: രണ്ടാഴ്ചയിലേറെയായി കൊറോണ തീർത്ത മരണഭീതിയിൽ നിന്ന് യൂറോപ്പിന് നേരിയ ആശ്വാസമായി മരണനിരക്ക് കുറഞ്ഞു. അതേ സമയം കൊറോണയുടെ പുതിയ ആഘാതകേന്ദ്രമായ അമേരിക്കയിൽ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനേ കൂടുകയാണ്. പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള …

കോവിഡ്: ഇറ്റലിയിലും സ്പെയിനിലും ആശ്വാസം, യുഎസിൽ മരണനിരക്ക് കൂടുന്നു Read More