ഉത്തര്‍പ്രദേശില്‍ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ കൊല്ലപ്പെട്ടു

August 27, 2019

ഷാജഹാന്‍പൂര്‍ ആഗസ്റ്റ് 27: ഉത്തര്‍പ്രദേശില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ട്രക്ക് രണ്ട് ടെമ്പോയുടെ കീഴ്മേല്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ആറോളം പേര്‍ക്ക് അപകടമുണ്ടായതായാണ് പോലീസ് റിപ്പോര്‍ട്ട്. നാല്പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചുപോയവരില്‍ പലരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ട്രക്ക് …