പൗരത്വ പ്രതിഷേധത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ കത്ത്

December 24, 2019

കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ …