ന്യൂഡല്‍ഹി ഫെബ്രുവരി 1: കേന്ദ്ര ബജറ്റ് 2022ല്‍ ജി 20 ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിനായി 100 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 19 പ്രമുഖ രാജ്യങ്ങളുടെ സര്‍ക്കാരുകളും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് വികസിത-വികസ്വര രാജ്യങ്ങളുടെ ജി 20...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും പൊതുബജറ്റില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാല്‍ അതിനായുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടന്നു. അവയെല്ലാം വെറും വാക്കുകളായി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 1: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളേജിനെ ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെ...
Read full story