യൂണിയന്‍ ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി 15236 കോടി രൂപ

February 1, 2020

കൊച്ചി ഫെബ്രുവരി 1: യൂണിയന്‍ ബജറ്റില്‍ കേരളത്തിന് 15236.64 കോടി രൂപ നികുതി വിഹിതമായി വകയിരുത്തി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‌ 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി, റബ്ബര്‍ ബോര്‍ഡിന് …