കൊച്ചി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കെജ്രിവാളിന്റെ ഭരണത്തിന് കീഴില്‍ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ മോശമായെന്നും വോട്ട് നേടാൻ വേണ്ടി കളവുകള്‍ മാത്രം പറയുന്നയാളാണ് കെജ്രിവാളെന്നും അമിത് ഷാ...
Read full story
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് മേല്‍നോട്ടം വഹിക്കാൻ ഫലപ്രദമായ കമ്മിറ്റി ഏതാണെന്നു വ്യക്തമാക്കാൻ കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച്‌ സുപ്രീംകോടതി. സുപ്രീംകോടതി നേരത്തെ നിയോഗിച്ച കമ്മിറ്റിയാണോ അതോ ഡാം സുരക്ഷാനിയമം 2021 പ്രകാരം രൂപീകരിച്ച...
Read full story
ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ച്‌ വില്‍പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍.മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) ആണ് പോലീസ് പിടിയിലായത്. മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്നാണ്...
Read full story
ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി...
Read full story
റിപ്പോര്‍ട്ട്

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് January 6, 2025
മലപ്പുറം: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് ഉപാധികളില്ലാതെ അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എംഎല്‍എയെ റിമാന്‍ഡ് ചെയ്തിരുന്നു. എംഎല്‍എയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന...
Read full story
തളിപ്പറമ്പ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍...
Read full story
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി എം. നിഘോഷ് കുമാർ കീഴടങ്ങി. മൃദംഗ വിഷൻ സിഇഒ ആണ് എം.നിഘോഷ് കുമാർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ ആണ് പ്രതി ഹാജരായത്. മൃദംഗ...
Read full story
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആദ്യഘട്ടം മുതലേ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് മേയർ ആര്യാരാജേന്ദ്രൻ പറഞ്ഞു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും മേയർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.അവരുടെ...
Read full story
മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ...
Read full story
ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ്...
Read full story