കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത് സ്ഥി​രം മോ​ഷ്ടാ​വ്. പ​ള്ളി​മ​ൺ വ​ട്ട​വി​ള​യി​ൽ ര​ജീ​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സെ​യ്ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 30ന്...
Read full story
കാസര്‍കോട്| പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരിക്കെതിരെ പോലീസ് കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് പോക്‌സോ പ്രകാരം പോലീസ് കേസെടുത്തത്. . കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴില്‍ കേരള സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ‘അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാനന്തര പദ്ധതി’ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ രണ്ടാംഘട്ടമായ...
Read full story
മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍. നിലമ്പൂര്‍ പോലീസാണ് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയില്‍...
Read full story
തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യും വീ​ടും ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത വ​നി​ത സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ. ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി കെ. ​ല​ക്ഷ്മി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10 ല​ക്ഷം രൂ​പ​യും 10 മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് കൈ​ക്കൂ​ലി​യാ​യി ഇ​വ​ർ...
Read full story
തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം...
Read full story
ബം​ഗു​ളൂ​രു: പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗു​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശാ​ലു, നീ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ന്നു​വ​ന്ന് മ​ന​സി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ...
Read full story
പാലക്കാട്| കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ്...
Read full story
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍...
Read full story