റിപ്പോര്‍ട്ട്

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി

By ന്യൂസ് ഡെസ്ക് July 12, 2025
വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ...
Read full story
കൊല്ലം: ഇരവിപുരത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവ് പിടിയില്‍. വള്ളക്കടവ് സുനാമി ഫ്ലാറ്റില്‍ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വീടിന്റെ സ്റ്റെയർകേസിന്റെ അടിയിലാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ്...
Read full story
ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടന്‍റെ രക്ത സാമ്പിള്‍...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി

By ന്യൂസ് ഡെസ്ക് June 2, 2025
കോട്ടയം \ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി . കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്...
Read full story
റിപ്പോര്‍ട്ട്

പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു

By ന്യൂസ് ഡെസ്ക് May 15, 2025
തൃശൂര്‍ | പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയില്‍ കുടുങ്ങിയതിനാൽ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്..
Read full story
കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ...
Read full story
കോട്ടയം | പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണവുമായി...
Read full story
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) മരിച്ചു. 2024 ഏപ്രിൽ 12-ന് വീട്ടില്‍വെച്ചായിരുന്നു ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ...
Read full story
റിപ്പോര്‍ട്ട്

കൊടുങ്ങല്ലൂരിൽ എഎസ്‌ഐ കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് February 16, 2025
കൊടുങ്ങല്ലൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയില്‍നിന്നു മൂന്നരക്കോടി രൂപ തട്ടിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ഷെഫീർ ബാബുവിനെയാണ് ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സില്‍നിന്നു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് February 1, 2025
കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍....
Read full story