കൊല്‍ക്കത്ത ആഗസ്റ്റ് 29: ശുദ്ധമായ കുടിവെള്ളത്തിനും ശുചീകരണത്തിനുമായി നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ശുദ്ധമായ കുടിവെള്ളവും ശുചീകരണവും ലഭിക്കാത്ത സാധുരാജ്യങ്ങളുടെ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു. പല രാജ്യങ്ങളിലും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളം, ശുചിമുറികള്‍, എന്നിവയില്ല. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെട്രോസ് വ്യക്തമാക്കി.