യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് തുടരും

ജനീവ: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് രണ്ടാം തവണയും പദവിയില്‍ നിലനിര്‍ത്തുന്നതിന് യുഎന്‍ സുരക്ഷാ സമിതി ശുപാര്‍ശ ചെയ്തു. ഡിസംബര്‍ അവസാനത്തോടെ പദവിയിലെ കാലവധി അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് 2022 ജനുവരി 1 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി …

യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് തുടരും Read More

ഇരുവിഭാഗവും സംയമനം പാലിക്കണം; പാലസ്തിന്‍- ഇസ്രായേല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി ഇന്ത്യ

വാഷിങ്ങ്ടണ്‍: പാലസ്തിനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി 16/05/21 ഞായറാഴ്ച പറഞ്ഞു. ഇസ്രായേലും പാലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന് …

ഇരുവിഭാഗവും സംയമനം പാലിക്കണം; പാലസ്തിന്‍- ഇസ്രായേല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടുമായി ഇന്ത്യ Read More

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് കേസുകള്‍ ആഗോളതലത്തില്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.കൊവിഡ് നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ പാപുവ ന്യൂ ഗ്വിനിയ …

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന Read More

കാലാവസ്ഥാ വ്യതിയാനവും കോവിഡും തീർത്ത ദുരിതച്ചുഴിയിൽ ലോകം, 88 ദശലക്ഷത്തിലേറെ മനുഷ്യർ പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സംഘടന

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും വലിയൊരു ഭാഗം മനുഷ്യരെ പട്ടിണിയിലേക്ക് തളളിയിട്ടതായി ഐക്യരാഷ്ട്ര സംഘടന. രൂക്ഷമായ ക്ഷാമ കാലത്തിലൂടെയാണ് പല ആഫ്രോ എഷ്യൻ രാജ്യങ്ങളും കടന്നു പോകുന്നത്. ഇതിൻ്റെ അടിയന്തിര പരിഹാരത്തിനായി 5.5 ബില്യൺ ഡോളറെങ്കിലും ഐക്യരാഷ്ട്ര ഭക്ഷ്യ ഏജൻസികൾക്ക് …

കാലാവസ്ഥാ വ്യതിയാനവും കോവിഡും തീർത്ത ദുരിതച്ചുഴിയിൽ ലോകം, 88 ദശലക്ഷത്തിലേറെ മനുഷ്യർ പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സംഘടന Read More

കോവിഡു കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി

തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് അഭിനന്ദനം. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും …

കോവിഡു കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി Read More

മ്യാന്‍മറിലെ സൈനിക അട്ടിമറി: അവശേഷിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുമെന്ന് യുഎന്‍

നായ്പിഡാവ്: മ്യാന്‍മറിലെ സൈനിക അട്ടിമറി റോഹിങ്ക്യന്‍ മുസ്‌ലിംകളെ തള്ളിവിടുമെന്ന് ഐക്യരാഷ്്രട സഭ. മ്യാന്‍മറില്‍ അവശേഷിക്കുന്ന ആറു ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുന്നതാകുമോ സൈനിക നടപടിയെന്നാണ് യുഎന്നിന്റെ ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തര സമ്മേളനം …

മ്യാന്‍മറിലെ സൈനിക അട്ടിമറി: അവശേഷിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂടി അഭയാര്‍ഥികളാക്കി മാറ്റുമെന്ന് യുഎന്‍ Read More

സമാധാനത്തിനുളള നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഓസ്ലോ: ലേകത്തെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളെ വിശപ്പില്‍ നിന്ന് മോചിപ്പിക്കാന്‍ ആറുപതിറ്റാണ്ടായി യത്‌നിക്കുന്ന യുഎന്‍ ജീവകാരുണ്യ സംഘടനയായ- വേള്‍ഡ് ഫുഡ് പ്രോഗ്രാം-സമാധാനത്തിനുളള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം നേടി. വിശ്വ സമാധാനത്തിന് ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവുമായി പോരാടുന്ന ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ …

സമാധാനത്തിനുളള നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് Read More

ഹാത്രാസ്, ബല്‍റാംപൂര്‍ സംഭവത്തിലെ യു.എന്‍ പ്രസ്താവന അനാവശ്യവും ഒഴിവാക്കാമായിരുന്നതുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ഇന്ത്യയില്‍ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം അനാവശ്യമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹാത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന. ഇത്തരമൊരു പ്രസ്താവനയിലെ അതൃപ്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ …

ഹാത്രാസ്, ബല്‍റാംപൂര്‍ സംഭവത്തിലെ യു.എന്‍ പ്രസ്താവന അനാവശ്യവും ഒഴിവാക്കാമായിരുന്നതുമെന്ന് കേന്ദ്ര സർക്കാർ Read More

എബോള സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ ലൈംഗീക ചൂഷണ പരാതിയുമായി 51 സ്ത്രീകള്‍

കോംഗോ: എബോള സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന വ്യക്തമാക്കി 51 സ്ത്രീകള്‍. 2018 മുതല്‍ 2020 വരെയുള്ള എബോള മഹാമാരിക്കിടെ ലോകാരോഗ്യ സംഘടന, എന്‍ജിഒ, അന്താരാഷ്ട്ര എയ്ഡ് വര്‍ക്കേഴ്സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.എയ്ഡ് ഏജന്‍സി ഡ്രൈവര്‍മാരും, പ്രാദേശിക എന്‍ജിഒ പ്രവര്‍ത്തകരും സംഭവങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ടെന്നാണ് …

എബോള സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ ലൈംഗീക ചൂഷണ പരാതിയുമായി 51 സ്ത്രീകള്‍ Read More

കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎന്‍: കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നു എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നില്‍ കാലോചിതമായി മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോവിഡ് -19നെതിരായ പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ചോദ്യം …

കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More