സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

September 17, 2023

സൈബർ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകൾ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യം. മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ സൈബർ അധിക്ഷേപത്തിനെതിരെ …

സോളാർ കേസിന് പിന്നിൽ അധികാരമോഹികളായ കോൺഗ്രസ് നേതാക്കൾ ; സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

September 16, 2023

ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിന് പിന്നിൽ അധികാരമോഹികളായ കോൺഗ്രസ് നേതാക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങൾ കോൺഗ്രസിനെ തിരിഞ്ഞു …

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദം വിടാതെ സിപിഐഎം

August 12, 2023

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്നു വന്നിരുന്ന ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കാൻ സിപിഐഎം നീക്കം .ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്‌ ഉയർത്തിക്കാണിച്ച് സിപിഐഎം നേതാവ് കെ അനിൽകുമാറാണ് ഇപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ചികിത്സ …

സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ

August 10, 2023

അരനൂറ്റാണ്ടിനുശേഷമാണ് ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിന് പുതുപ്പള്ളി നിയോജക മണ്ഡലം തയാറെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ എത്തുമ്പോൾ റെക്കോഡ് ഭൂരിപക്ഷമാണ് യുഡിഎഫും കോൺഗ്രസും സ്വപ്നം കാണുന്നത്. എന്നാൽ മറുവശത്ത് കോൺഗ്രസ് നേതാക്കൾ പരിഹസിക്കുന്നതുപോലെ തോൽക്കാനല്ല തങ്ങൾ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം …

എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ ആരുടേയും അനുവാദം ആവശ്യമില്ല’;

August 8, 2023

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്ത കുറിച്ച് ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയെ ജനം പുണ്യാളനായി കാണുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഏറി വരുകയാണ്. അദ്ദേഹത്തിന്റെ കല്ലറയിലേക്ക്നിരവതി ആളുകളാണ് ദിനംപ്രതി എത്തുന്നത്. ഈ അവസരത്തിലാണ് ചാണ്ടി ഉമ്മൻ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയെ …

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

August 7, 2023

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് 2023 ഓ​ഗസ്റ്റ്ക് 7ന് തുടക്കമായി. സ്പീക്കർ എ.എൻ ഷംസീർ ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് അനുശോചന പ്രമേയം …

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം തുടരുന്നു.

August 7, 2023

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകൾ എത്തുന്നതിനെ കുറിച്ച് പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ലെന്നും അവർക്കെല്ലാം അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു. ചില കാര്യങ്ങളോട് നാം പൊരുത്തപ്പെട്ടേ …

ശോഭിക്കുന്ന ഭരണാധികാരിയെന്നു തെളിയിച്ച നേതാവ്

July 24, 2023

തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അമുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌ രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചിട്ടുള്ളത്. താനും …

ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് : ഒരുപാട് സ്വഭാവ സവിശേഷതകളുള്ള ഒരു നല്ല നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്

July 23, 2023

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് .. ഡോ. ബീന ഉമ്മൻ പങ്കുവെച്ച കുറിപ്പിൽ ഉമ്മൻ ചാണ്ടിയെ ഒരു വാഹന അപകടത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ കണ്ട കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. 1992ൽ നടന്ന സംഭവമാണ് ബീന ഉമ്മൻ വിവരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ …

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ വിനായകന് എതിരെ പൊലീസ് കേസെടുത്തു.

July 21, 2023

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വിനായകന്റെ വിവാദ പരാമർശങ്ങൾക്കെതിരെ എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. …