ഉണ്ണി മുകുന്ദൻ നിർമാതാവിൻ്റെ റോളിൽ. UMF സ്വപ്ന സാക്ഷാത്ക്കാരമെന്ന് താരം

August 17, 2020

കൊച്ചി: ചിങ്ങം ഒന്നിന് ശുഭാരംഭം കുറിച്ച് ഉണ്ണി മുകുന്ദൻ സിനിമ നിർമാതാവാകുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) എന്ന നിർമാണ കമ്പനി രൂപീകരിച്ചാണ് പുതിയ മേഖലയിലേക്കുള്ള കടന്നു വരവ്. അഭിനയ രംഗത്ത് എത്തിയതിന്റെ ഒൻപതാം വർഷമാണ് ഉണ്ണി മുകുന്ദൻ സിനിമ നിർമാണത്തിലേക്ക് …