ചരിത്രപരമായ സമാധാന കരാറില്‍ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ഒപ്പിട്ടു

ന്യൂഡല്‍ഹി: ചരിത്രപരമായ സമാധാന കരാറില്‍ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേര്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. യുഎഇ വിദേശകാര്യ മന്ത്രി …

ചരിത്രപരമായ സമാധാന കരാറില്‍ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ഒപ്പിട്ടു Read More

യു.എ.ഇ യും ബഹറിനും ഇസ്രയേലുമായി നയതന്ത്ര കരാറിൽ ഒപ്പിട്ടു

വാഷിംഗ്ടൺ: അറബ് രാജ്യങ്ങളും ഇസ്രയേലുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശത്രുത അവസാനിക്കുന്നു എന്ന സൂചന നൽകി യു എ ഇയും ബഹ്‌റിനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറില്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങ്. …

യു.എ.ഇ യും ബഹറിനും ഇസ്രയേലുമായി നയതന്ത്ര കരാറിൽ ഒപ്പിട്ടു Read More

യുഎഇയില്‍ ഭൂചലനം

ന്യൂഡല്‍ഹി: യുഎഇ യില്‍ ഭുചനലം. ഫുജൈറാ തീരത്താണ്‌ ഭൂചലനം ഉണ്ടായത്‌. 2020 സെപ്‌തംബര്‍ 4ന്‌ രാവിലെ പ്രാദേശിക സമയം 6.8 നാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. റിക്ടര്‍ സ്‌കെയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

യുഎഇയില്‍ ഭൂചലനം Read More

ഇനിയും താൻ ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെ കാണുമെന്ന് സുരേഷ് റെയ്ന

ന്യൂഡൽഹി: യുഎഈയില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ച്‌ വീട്ടിലേക്ക് മടങ്ങിയതിനു വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന രംഗത്തെത്തി. ചെന്നൈ സൂപ്പര്‍ കിങ്സും താനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. 12.5 കോടി രൂപ കിട്ടുന്ന അവസരം …

ഇനിയും താൻ ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെ കാണുമെന്ന് സുരേഷ് റെയ്ന Read More

വിദ്യാലയങ്ങൾ തുറന്ന് യു.എ.ഇ കർശന കോവിഡ് പ്രതിരോധ നടപടികളോടെ

യു.എ.ഇ: യു.എ.ഇയിലെ വിദ്യാലയങ്ങള്‍ കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെ തിങ്കളാഴ്ച (31.08.2020) തുറക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്തതിന്‍റെ ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് യു.എ.ഇയിലെ സ്വകാര്യവിദ്യാലയങ്ങൾ തിങ്കളാഴ്ച (31.08.2020) തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ …

വിദ്യാലയങ്ങൾ തുറന്ന് യു.എ.ഇ കർശന കോവിഡ് പ്രതിരോധ നടപടികളോടെ Read More

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കരാറില്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുല്‍ ജനറല്‍

വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യുഎഇ കോൺസുലേറ്റ് ജനറൽ ആണെന്ന തെളിവുകൾ പുറത്തു വന്നു. ഫ്ലാറ്റിന്‍റെ ഒപ്പം തന്നെ അഞ്ചു കോടി ചെലവിലുള്ള ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. 2019 ജൂലൈ …

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കരാറില്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുല്‍ ജനറല്‍ Read More

റെഡ്ക്രെസന്റിന്‌ ഇന്ത്യയില്‍ പ്രവർത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്രം അന്വേഷിക്കുന്നു.

ന്യൂഡല്‍ഹി: ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ അന്വേഷണവുമായി കേന്ദ്രം. കേന്ദ്രത്തിൻറെ ആവശ്യപ്രകാരം ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങണമെന്നും ആ വിഷയത്തിൽ അന്വേഷണം …

റെഡ്ക്രെസന്റിന്‌ ഇന്ത്യയില്‍ പ്രവർത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്രം അന്വേഷിക്കുന്നു. Read More

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈയിൽ മിനി ക്യാംപ് …

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം Read More

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് .

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്ക് ഫ്ളാറ്റ് നിർമിക്കുന്നതിന് ഒരു സ്വകാര്യ കമ്പനിക്കാണ് …

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് . Read More

യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം.

യു എ ഇ -ലെ അജ്മാനിൽ പഴം പച്ചക്കറി വിൽക്കുന്ന ചന്തയിൽ തീപിടിത്തം ഉണ്ടായി. പ്രാദേശികസമയം ആറരയോടെയാണ് സംഭവം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. കട്ടിയേറിയ കറുത്ത പുക പുറത്തേക്ക് ഒഴുകുന്നതായി താമസക്കാർ പറഞ്ഞു. ആളപായം ഉണ്ടായിട്ടില്ല എന്ന് അധികൃതർ …

യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം. Read More