യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം.

യു എ ഇ -ലെ അജ്മാനിൽ പഴം പച്ചക്കറി വിൽക്കുന്ന ചന്തയിൽ തീപിടിത്തം ഉണ്ടായി. പ്രാദേശികസമയം ആറരയോടെയാണ് സംഭവം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു.

അജ്മാൻ മാർക്കറ്റിൽ നിന്ന് ഉയരുന്ന കട്ടിയേറിയ കറുത്ത പുക

കട്ടിയേറിയ കറുത്ത പുക പുറത്തേക്ക് ഒഴുകുന്നതായി താമസക്കാർ പറഞ്ഞു. ആളപായം ഉണ്ടായിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. വലിയ മാർക്കറ്റ് അജ്മാനിലെ പഴം പച്ചക്കറി മാർക്കറ്റ് എന്നാൽ കൊറോണ നിയന്ത്രണത്തെക്കുറിച്ച് തുടർന്ന് ഇവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല എന്ന് കരുതുന്നു.

അജ്മാൻ മാർക്കറ്റ് കത്തിയെരിയുന്നു
Share
അഭിപ്രായം എഴുതാം