
സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷം ഒരാള്‍ കൂടി അറസ്റ്റില്‍
കൂത്തുപറമ്പ്: കൂത്തുപറമ്പിന് സമീപം പാറാലിലെ സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെകൂടി അറസ്റ്റുചെയ്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി യുകെ ദില്‍ഷാദി(25) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 6 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2020 ആഗസ്റ്റ് 23 ഞായറാഴ്ച …
സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സംഘര്‍ഷം ഒരാള്‍ കൂടി അറസ്റ്റില്‍ Read More