ടോക്കിയോയില്‍ ചുഴലിക്കാറ്റില്‍ ഒരു മരണം, 36 പേര്‍ക്ക് പരിക്കേറ്റു
ടോക്കിയോ സെപ്റ്റംബര്‍ 9: ജപ്പാനിലുണ്ടായ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു, 36 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ മധ്യപ്രായത്തിലുള്ള സ്ത്രീയാണ് ശക്തമായ കാറ്റില്‍ മരിച്ചത്. ചിബ, ഷിസോക്ക, കനഗവ എന്നിവിടങ്ങളിലാണ് ഹാനികള്‍ രജിസ്റ്റര്‍ ചെയ്തത്. കാറ്റ് ശമിച്ചെങ്കിലും, തിങ്കളാഴ്ച …