ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ …

ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക് Read More

വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു; ബൈഡൻ

വാഷിംഗ്ടൺ: വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു എന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ജോര്‍ജിയയില്‍ പിന്നിലായിരുന്നു. ഇപ്പോള്‍ നമ്മള്‍ മുന്നിലാണ്. നമ്മള്‍ …

വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു; ബൈഡൻ Read More

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്,

വാഷിങ്ടണ്‍: വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയം പ്രഖ്യാപിച്ച് ട്രംപ്. ആഘോഷരാവാണിതെന്നും വിജയിച്ചു കഴിഞ്ഞൂവെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപ് വിജയിച്ചതായാണ് …

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്, Read More

ജോ ബൈഡനോടു തോറ്റാൽ നാടുവിടുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡൻ വിജയിച്ചാൽ “രാജ്യം വിടേണ്ടിവരുമെന്ന്” ജോർജിയയിൽ നടന്ന റാലിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ബൈഡനെ പോലെ ഒരാളോട് ഞാൻ തോറ്റാൽ നിങ്ങൾക്കത് ഊഹിക്കാമോ?” ട്രംപ് ചോദിച്ചു. “എനിക്ക് …

ജോ ബൈഡനോടു തോറ്റാൽ നാടുവിടുമെന്ന് ട്രംപ് Read More

കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം -ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് . താ​നി​പ്പോ​ള്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നും ട്രംപ് പറഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു ആ​ഗ്ര​ഹി​ച്ചത്. പ്രസിഡൻ്റ് ആയതിനാൽ മികച്ച പരിചരണം നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതു …

കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം -ട്രംപ് Read More

അമി കോണി ബാറിനെ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമി കോണി ബാരിനെ സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചാണ് പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമായി. ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിര്‍ദേശം ചെയ്യുന്ന …

അമി കോണി ബാറിനെ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് പ്രഖ്യാപിച്ചു Read More

തെരഞ്ഞെടുപ്പിൽ തോറ്റ ട്രമ്പ് ന്യൂസ് ആങ്കാറായാൽ എങ്ങനിരിക്കും, റഷ്യൻ ഹാസ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മോസ്കോ: തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റാൽ ഡൊണാൾഡ് ട്രംപ് എന്ത് ചെയ്യും. അദ്ദേഹം റഷ്യയിൽ ടെലിവിഷൻ ചാനലിലെ ന്യൂസ് ആങ്കറാകും എന്ന് പറയുന്നു റഷ്യൻ ആർ.ടി. നെറ്റ് വർക്ക് . അവരിറക്കിയ ഹാസ്യ വീഡിയോയിൽ ട്രംപിൻ്റെ വേഷമിട്ടയാൾ ഇങ്ങനെ പറയുന്നു ” …

തെരഞ്ഞെടുപ്പിൽ തോറ്റ ട്രമ്പ് ന്യൂസ് ആങ്കാറായാൽ എങ്ങനിരിക്കും, റഷ്യൻ ഹാസ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു Read More

കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് രാജ്യത്തിന്റെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, വര്‍ഷാവസാനത്തോടെ മാത്രമേ വാക്‌സിന്‍ ലഭ്യമാകൂ എന്നാണ് അമേരിക്കയുടെ …

കൊവിഡ് വാക്‌സിന്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ് Read More

തനിക്ക് കിം ജോങ് ഉന്നിൻറെ മനസ്സിളക്കാനായെന്ന് ട്രംപിൻറെ പഴയ പ്രസ് സെക്രട്ടറി സാറ സാസ്റ്റേഴ്സ്

വാഷിങ്ടൺ : ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നിൻറെ മനസ്സിൽ പ്രണയ സമാനമായ ഒരു ഓളമുണ്ടാക്കാൻ തനിക്ക് സാധിച്ചതായി ഡൊണാൾഡ് ട്രംപിൻ്റെ മുൻ പ്രസ്സ് സെക്രട്ടറിയായ സാറ സാൻ്റേഴ്സ് .ഉത്തരകൊറിയൻ ഭരണാധിപനെ കുറിച്ച് കൗതുകം ഉളവാക്കുന്ന നിരവധി വെളിപ്പെടുത്തലുകളുമായി സാറയുടെ പുസ്തകം …

തനിക്ക് കിം ജോങ് ഉന്നിൻറെ മനസ്സിളക്കാനായെന്ന് ട്രംപിൻറെ പഴയ പ്രസ് സെക്രട്ടറി സാറ സാസ്റ്റേഴ്സ് Read More

കമല ഹാരിസല്ല തന്റെ മകളാണ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ യോഗ്യയെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിക്കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ട്. കമല ഹാരിസ് …

കമല ഹാരിസല്ല തന്റെ മകളാണ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ യോഗ്യയെന്ന് ട്രംപ് Read More