കോവിഡ് 19: തിരുവനന്തപുരത്ത് കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി

March 11, 2020

തിരുവനന്തപുരം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവെക്കാനാണ് നിര്‍ദ്ദേശം. പ്രതികളെ കൊണ്ടുവരേണ്ടെന്ന് ജയില്‍ അധികൃതര്‍ക്ക് …