റിപ്പോര്‍ട്ട്
തിരുവനന്തപുരം ഫെബ്രുവരി 29: മലിനജലം കുടിവെള്ളമായി കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഇവര്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് വെള്ളം നല്‍കിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ വ്യക്തമാക്കി. ജലഅതോറിറ്റിയില്‍ നിന്ന്...