വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് നവംബര്‍ 19 ന്

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2022 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണല്‍ സബ്മിഷനും (OP No. 65/2023) . ഇവ …

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് നവംബര്‍ 19 ന് Read More

ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍

തിരുവനന്തപുരം: ജർമ്മൻ സാങ്കേതികവിദ്യയില്‍ ഓടുന്ന എല്‍എച്ച്‌ബി കോച്ചുകളോടെ ജനശതാബ്ദി. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയാണ് മുഖം മിനുക്കി യാത്രക്കാരിലേക്ക് എത്തുന്നത്. കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നാണ് ജനശതാബ്ദി. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ …

ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍ Read More

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച്‌ പട്ടികജാതി പട്ടികവർഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വേണ്ടി ഒക്ടോബർ 15 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴില്‍ സേവന …

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. Read More

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം 2023 മെയ് 11ന് ഉച്ചക്ക് 3.30ന്

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം ചേരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയാണ് അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. 2023 മെയ് 11ന് ഉച്ചക്ക് …

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം 2023 മെയ് 11ന് ഉച്ചക്ക് 3.30ന് Read More

പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയതായി പരാതി. പോത്തൻകോട് കരൂരിലാണ് സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സി.ഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരൻ മാങ്ങ വാങ്ങി കബളിപ്പിച്ചത്. അഞ്ചു കിലോ …

പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ് Read More

ഐ.ടി. കെല്‍ട്രോണ്‍;ഇ.ഡിയും പിന്നാലെ

തിരുവനന്തപുരം: എ.ഐ. ക്യാമറ ഇടപാടിലെ അഴിമതി ആരോപണങ്ങളില്‍ േകന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന സൂചനകള്‍ക്കിടെ, പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണില്‍ ആദായനികുതി വകുപ്പ് (ഐ.ടി) പരിശോധന. 2023 മെയ് 8 ന് രാവിലെ പത്തോടെ ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. …

ഐ.ടി. കെല്‍ട്രോണ്‍;ഇ.ഡിയും പിന്നാലെ Read More

കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : കുറയ്ക്കാൻ സംസ്ഥാനത്ത് സ്‌കൂളുകളിൽ നീന്തൽ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വർഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ൽ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തൽ പഠനം പാഠ്യപദ്ധതിയിലുൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും …

കേരളത്തിൽ ഒരുവർഷം ശരാശരി 1000 മുതൽ 1200 പേർ വരെ മുങ്ങിമരിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി Read More

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ അഗ്നിബാധ. 2023 മെയ് 9 രാവിലെ 7.55 ഓടെയാണ് തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തിൽ ഒരു മുറി കത്തിനശിച്ചു. ഷോർട്ട സർക്യൂട്ടാണ് തീ പിടുത്തത്തിന് …

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം Read More

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, ഇന്നും മേയ് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ …

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത Read More

ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍

തിരുവനന്തപുരം:  പ്രകൃതിക്ഷോഭ ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളില്‍ ആദ്യത്തേത് തയ്യാറായി. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുള്ളത്ത് വ്യാഴാഴ്ച (ജൂണ്‍ 18) നടക്കും. രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉള്‍ക്കൊള്ളും. സ്ത്രീകള്‍ക്കും …

ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍ Read More